Divine Mercy Malayalam Channel

Company Information

D

Divine Mercy Malayalam Channel

1 contacts available

Sign in to add to cart and unlock contacts.

Description

For GOD and HIS Holy Church, for DIVINE MERCY, and THY glory and for Daily Blessing, for conversion and salvation of all Souls on Earth : ദൈവത്തിനും അവിടുത്തെ സഭയ്ക്കും വേണ്ടി , അവിടുത്തെ മഹത്വത്തിനും ദൈവകരുണയ്ക്കും ലോകം മുഴുവനുമുള്ള ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയും. 1. ജപമാല അടക്കമുള്ള എല്ലാ കത്തോലിക്കാ പ്രാർത്ഥനകളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും പ്രാർത്ഥിക്കാനും, 2. ദൈവവചനവും തിരുസഭയുടെ പ്രബോധനങ്ങളും വ്യക്തമായി അറിഞ്ഞു സ്വീകരിക്കുവാനും, 3. ദൈവഹിതമാണെങ്കിൽ വലിയ അത്ഭുത രോഗശാന്തിയും വിടുതലും അനുഗ്രഹങ്ങളും സ്വീകരിച്ചു ദൈവാനുഭവത്തിൽ കൂടുതൽ ആഴപ്പെടാനും, ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എന്നും ഓൺലൈൻ ശുശ്രുഷ ( zoom app ) സൂമിൽ. ഫോണിൽനിന്നോ കമ്പ്യൂട്ടറിൽനിന്നോ അതിൽ പങ്കെടുക്കാവുന്നതാണ്. " praisethelordchrist@gmail.com " എന്ന മെയിൽ ഐഡിയിലേക്ക് ഓൺലൈൻ ശുശ്രുഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയിൽ ഇട്ടാൽ സൂം ലിങ്ക് അയച്ചുതരാം. അതിനായി ആഗ്രഹമുള്ള എല്ലാ മനുഷ്യർക്കും ജാതിമതഭേദമെന്യേ ബ്രദർ സുബിൻ നയിക്കുന്ന കർത്താവിന്റെ ഈ ശുശ്രുഷയിലേക്കു സ്വാഗതം. ആവേ മരിയ ✝️✝️✝️

Industry

youtube